NEWS
പുതുതായി ചുമതലയേറ്റ ഖത്തറിലെ ഇന്ത്യൻ അംബാസഡർ H.E. ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി നൽകിയ പൗരസ്വീകരണ ചടങ്ങിൽ കേരളാ കൾച്ചറൽ സെന്ററിന്റെ ആദരം സമർപ്പിച്ചു
15/09/2026 07:49 AM IST
nila

പുതുതായി ചുമതലയേറ്റ ഖത്തറിലെ ഇന്ത്യൻ അംബാസഡർ H.E. ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി നൽകിയ പൗരസ്വീകരണ ചടങ്ങിൽ കേരളാ കൾച്ചറൽ സെന്ററിന്റെ (KCC) ആദരം സമർപ്പിച്ചു.
അബൂഹമൂർ ICC അശോക ഹാളിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ KCC ജനറൽ സെക്രട്ടറി സക്കരിയ മാണിയൂർ, വൈസ് പ്രസിഡന്റ് ജാഫർ തയ്യിൽ, അബു മണിച്ചിറ, നിഹാദ്, മുഹമ്മദ് അലി, അബ്ബാസ് മുക്കം, മുഹമ്മദ് വയനാട് എന്നിവർ പങ്കെടുത്തു.
അംബാസഡർക്ക് ഹൃദയപൂർവ്വം ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










